സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി നിര്യാതയായി

Advertisement

വരാപ്പുഴ. സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (85) നിര്യാതയായി.
മക്കൾ. ബാഹുലേയൻ, ധർമ്മജൻ
മരുമക്കൾ : സുനന്ദ, അനുജ.സംസ്കാരം വൈകിട്ട് 3 മണിക്ക് ചേരാനെല്ലൂർ ശ്മശാനത്തില്‍.

Advertisement