പോക്സോ കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Advertisement

തിരുവനന്തപുരം.പോക്സോ കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. മംഗലപുരത്താണ് സംഭവം

സി പി എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെയാണ് മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഠിപ്പിച്ചു വരികയായിരുന്നു

പെൺകുട്ടി അധ്യാപകരോട് പീഡന വിവരം പറയുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു

Advertisement