കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്, നാളുകൾക്ക് ശേഷം പൊതുവേദിയിൽ ഒരുമിച്ചെത്തി നടൻ ദിലീപും കാവ്യാ മാധവനും

ചേർപ്പുളശ്ശേരി. ഏ റെ നാളുകൾക്ക് ശേഷം പൊതുവേദിയിൽ ഒരുമിച്ചെത്തി നടൻ ദിലീപും കാവ്യാ മാധവനും.ചേർപ്പുളശ്ശേരിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാർഷിക ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്.വർഷങ്ങളായി താൻ ചില പ്രതിസന്ധികളിലൂടെ കടന്ന് പോകുകയാണെന്നും കുറെ കാര്യങ്ങൾ പ്രീയപ്പെട്ട പ്രേക്ഷകരോട് പറയാൻ ഉണ്ടെന്നും എന്നാൽ ഇപ്പോൾ അതിന് സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു.ഒരിക്കൽ എല്ലാം തുറന്ന് പറയുമെന്നും ദിലീപ് പറഞ്ഞു

Advertisement