നടൻ കാലടി ജയൻ അന്തരിച്ചു

Advertisement

കൊച്ചി: സിനിമ, സീരിയൽ, നാടകനടൻ കാലടി ജയൻ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

അർത്ഥം, മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യൻ, ജനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരീയൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisement