സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കയറി

Advertisement

കൊച്ചി:ഇന്നലേത്തേതിനു പിന്നാലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 42,200 ആയി. ഗ്രാം വില പത്തു രൂപ കൂടി 5275ല്‍ എത്തി.

ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു. പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ ദിവസം വില താഴുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഇതിനു ശേഷമാണ് ഇന്നലത്തെയും ഇന്നത്തെയും വര്‍ധന.

Advertisement