കവി പി. ഭാസ്കരൻ്റെ പത്നി ഇന്ദിര പി. ഭാസ്കരൻ നിര്യാതയായി

തിരുവനന്തപുരം. കവിയും ഗാന രചയിതാവുമായ പി. ഭാസ്കരൻ്റെ പത്നി ഇന്ദിര പി. ഭാസ്കരൻ നിര്യാതയായി. 85 വയസായിരുന്നു. ജവഹർ നഗർ ജി 5 പുലരിയിൽ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

Advertisement