വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്,വിഡിയോ

പാലക്കാട്. കാഴ്ചപറമ്പ് ജംഗ്ഷനില്‍വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. വിദ്യാര്‍ത്ഥിനിയുമായുളള അടുപ്പം ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്

സ്‌കൂളില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് റോഡിലേക്ക് നീണ്ടത്. പൊലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടത്.

പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി

Advertisement