ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ; എട്ടുപേര്‍ ചികില്‍സയില്‍

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. ചാത്തന്നൂര്‍ പിഎച്ച്സിയില്‍ എട്ടുപേര്‍ ചികില്‍സതേടി. കുടുംബശ്രീ പരിപാടിയ്ക്ക് വാങ്ങിയ ഭഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ .ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് .

Advertisement