റിപ്പബ്ലിക്‌ ദിനാഘോഷ; ആര്‍പിഎഫിന്റെ റൂട്ട്‌മാര്‍ച്ച്‌

Advertisement

ചെങ്ങന്നൂർ: റിപ്പബ്ളിക് ദിനാഘോഷത്തിന് മുന്നോടിയായി ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് സേനാംഗങ്ങൾ റയിൽവേ സ്റ്റേഷനിലും പരിസരത്തും റൂട്ട് മാർച്ച് നടത്തി. കൂടാതെ
വിവിധ ട്രെയിനുകളിൽ കയറി പരിശോധന നടത്തുകയും ചെയ്തു. ട്രെയിൻ യാത്രക്കാർക്ക് സുരക്ഷിതത്വ ബോധം ഉണർത്താനായിരുന്നു റൂട്ട് മാർച്ചും, പരിശോധനയും . ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ എ.പി വേണു നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here