പോപുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടൽ നടപടിക്കെതിരെ വിമർശനവുമായി കെഎം ഷാജി

Advertisement

മലപ്പുറം.പോപുലർ ഫ്രണ്ട് സ്വത്ത് കണ്ടുകെട്ടൽ നടപടിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടി. പോപുലർ ഫ്രണ്ടിനെതിരായ നടപടിയിൽ നീതിവേണമെന്നും ഷാജി പറഞ്ഞു.സാര്‍വത്രിക നീതിയുണ്ടെങ്കില്‍ കൂടെ നില്‍ക്കാം,

പൊതുമുതൽ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും നീതിക്ക് വേണ്ടി ലീഗ് ശബ്ദമുയർത്തുമെന്നും ഷാജി പറഞ്ഞു

Advertisement