എംഡിഎംഎ യുമായി എക്സൈസ് പിടികൂടിയ യുവാവിന്‍റെ മാതാവ് തൂങ്ങി മരിച്ചു

Advertisement

തിരുവനന്തപുരം.എംഡിഎംഎ യുമായി എക്സൈസ് പിടികൂടിയ യുവാവിന്‍റെ മാതാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്

ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് പാർട്ടി 0.4 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയത്.വീട്ടിലുണ്ടായിരുന്നവർ ഷൈനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

മൃതദേഹം മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഷൈനി മനോവിഷമത്തിൽ ആയിരുന്നുവെന്നു ബന്ധുക്കൾ

Advertisement