അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ,ഗ്രേഡ് എസ് ഐ വിജിലൻസ് പിടിയിൽ

Advertisement

കോട്ടയം.അപകടത്തിൽപ്പെട്ട വാഹനം വിട്ടു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ഗ്രേഡ് എസ് ഐ വിജിലൻസ് പിടിയിൽ.കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നസീർ വി എച്ച് ആണ് വിജിലൻസ് പിടിയിൽ ആയത്

2000 രൂപയും ഒരു കുപ്പി മദ്യവുമാണ് നസീർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.കോട്ടയം മെഡിക്കൽ കോളജിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് ആയിരുന്നു അറസ്റ്റ്

Advertisement