കോട്ടയം.പോസ്റ്ററിന്റെ പേരില്‍ കോട്ടയത്ത് അടി, ഉമ്മൻചാണ്ടി അനുയായിയായ ജില്ലാ സെക്രട്ടറിക്ക് ആണ് മർദ്ദനം. കല്ലുകൊണ്ട് പുറത്ത് ഇടിച്ചുവെന്നാണ് പരാതി. പുറത്ത് പരുക്കുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചത് DCC ഓഫീസ് സെക്രട്ടറി.
മർദ്ദനമേറ്റത് മനു കുമാറിന്. ഉമ്മൻ ചാണ്ടിയുടെ ചിത്രം ബഫർസോൺ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് മനു
ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. ഇതാണ് DCC പ്രസിഡൻ്റ് അനുകൂലിയായ ലിബിൻ തന്നെ മർദിക്കാൻ കാരണമെന്ന് മനു
പരുക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ