കൊച്ചി നഗരത്തിൽ നടുറോഡിൽ പോലീസിന് മർദ്ദനം,വിഡിയോ

കൊച്ചി. നഗരത്തിൽ നടുറോഡിൽ പോലീസിന് മർദ്ദനം

കലൂർ സ്റ്റേഡിയം ജംഗ്ഷനിലാണ് കഴിഞ്ഞരാത്രി സേനക്ക് നാണക്കേടുണ്ടാക്കുന്ന അക്രമം നടന്നത്.

ഫുട്ബോൾ ആരാധകർ രണ്ട് പോലീസുകാരെ നടുറോഡിൽ മർദ്ദിക്കുകയായിരുന്നു.

ഫുട്ബോൾ ആവേശത്തിൽ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് പിടികൂടി.

Advertisement