മൂന്നു ദിവസത്തിനിടെ കൂടിയത് 800 രൂപ, സ്വർണ വില കുതിക്കുന്നു

Advertisement

കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിനവും വർധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,280 രൂപ.

ഗ്രാമിന് പത്തു രൂപ വർധിച്ച്‌ 4785 ആയി.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവൻ വിലയിൽ 720 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നത്തോടെ വർധന 800ൽ എത്തി.

Advertisement