ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം പി.ജഗന്നിവാസൻ അന്തരിച്ചു

മലപ്പുറം: ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം പി.ജഗന്നിവാസൻ(58) ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ജില്ലാ സെക്രട്ടറി, ജില്ലാ സെൽ കോ-ഓഡിനേറ്റർ,തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Advertisement