തൃശൂർ ഇരിങ്ങാലക്കുടയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ . കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുൾ ഖയൂം(44) ആണ് അറസ്റ്റിലായത് .

ഹൈസ്കൂൾ വിദ്യാർത്ഥിനിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു . സ്പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു വിദ്യാർത്ഥിനിയെ ഇയാൾ ഉപദ്രവിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here