കൊല്ലം . കെ.എസ്.ആർ.ടി.സി. ബസ്സിൽനിന്നു തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേ റ്റു. വിദ്യാർഥി വീണതറിയാതെ ബസ് യാത്ര തുടർന്നു.

ബുധനാഴ്ച വൈകീട്ട് നാലിന് എഴുകോണിലാണ് സംഭവം. എഴുകോൺ ടെക്നിക്കൽ സ്കൂ ളിലെ വിദ്യാർഥി നാന്തിരിക്കൽ ഷീബഭവനിൽ നിഖിൽ സുനിലിനാ(14)ണ് പരിക്കേറ്റത്. ക്ലാസി

നുശേഷം കുണ്ടറ കാഞ്ഞിരോട്ടെ വീട്ടിലേക്ക് മടങ്ങുകയായിരു ന്നു നിഖിൽ. എഴുകോൺ പെട്രോൾ പമ്പിനു സമീപത്തെത്തി യപ്പോൾ ബസ്സിന്റെ വാതിൽ തുറന്ന് നിഖിൽ പുറത്തേക്ക് വീഴുക യിരുന്നു. വീഴ്ചയിൽ നിഖിലി ന് തലയ്ക്കും മുഖത്തും കാൽമുട്ടു കൾക്കും കാര്യമായ പരിക്കുപറ്റി. ബസ്സിനു പിന്നാലെ ബൈക്കിൽ വന്ന രണ്ടുപേർ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here