കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36,120 രൂപയായി. ഇന്നലെ പവന്‍ വില 280 രൂപ താഴ്ന്നിരുന്നു.

ഗ്രാമിന് 20 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4620 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here