ജീവനക്കാരൻ ബാങ്കിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരൻ ബാങ്കിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തൈക്കാട് എസ്ബിഐയിലെ ബ്രാഞ്ചിലെ ഹൗസിംഗ് ലോൺ വിഭാഗത്തിലെ ജീവനക്കാരനായ ആദർശ് (38) ആണ് ആത്മഹത്യ ചെയ്തത്.

തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ഇയാൾ മലയിൻകീഴിൽ വാടകയ്ക്ക് തമസിച്ചു വരികയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Advertisement