പ്രധാനമന്ത്രിയുടെ സന്ദര്‍ശനം,നാളെ റോഡ് അടയ്ക്കും

കൊച്ചി . പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് 01.09.2022 വൈകീട്ട് 03.30 മുതൽ8.00 മണി വരെ എറണാകുളം അത്താണി എയർ പോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റൂർ ജംഗ്ഷൻ വരെ എയർപോർട്ടിന് മുന്നിലൂടെ ഉള്ള റോഡിൽ ഒരു വാഹനവും പോകാൻ അനുവദിക്കുന്നതല്ല. എയർപോർട്ടിലേക്ക് പോകണ്ട യാത്രക്കാർ നേരത്തെ തന്നെ ക്രമികരണങ്ങൾ ചെയ്യേണ്ടതാണ്.

Advertisement