ഖത്തറിലെ പ്രമുഖ ബിസിനസ് ​ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ

Advertisement

ദോഹ : ഖത്തറിലെ പ്രമുഖ കമ്പനിയിൽ ജോലി ഒഴിവുകൾ.ബിസിനസ് ഡവലപ്മെന്റ്,സെയിൽസ്,മാർക്കറ്റിങ് മാനേജർ,ജനറൽ മാനേജർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.ചുരുങ്ങിയത് 3 വർഷം മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ബിബിഎ ബിരുദമോ തുല്യമായ മറ്റേതെങ്കിലും വിഷയങ്ങളിലോ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം : aljaleel@aljaleeltrading.com

ബന്ധപ്പെടാനുള്ള നമ്പർ : 5581 7924

Advertisement