ആലപ്പുഴ. കലവൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു.കലവൂർ ജംഗ്ഷന് സമീപത്തെ ഐസ് പ്ലാന്റിന് മുന്നിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറി, ഇൻസുലേറ്റഡ് വാഹനത്തിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ബൈക്ക് യാത്രികനായ മത്സ്യ വില്പനക്കാരൻ മണ്ണഞ്ചേരി സ്വദേശി മണിയൻ മരിച്ചു.