കോഴിക്കോട്. നാദാപുരം ചാലപ്രത്തെ ആദ്യകാല സിനിമ – നാടക നടി
വലിയ ചാലപ്രത്ത് രുഗ്മിണി എന്ന ചീരു അന്തരിച്ചു. ഏൺപത്തിയാറ് വയസായിരുന്നു. തച്ചോളി ഒതേനൻ ,ഉണ്ണിയാർച്ച തുടങ്ങി നാലോളം സിനിമകളിലും നൂറിലേറെ നാടകത്തിലും അഭിനയിച്ചു. നിരവധി
പുരസ്കാരങ്ങളും ആദരവുകളും ഏറ്റുവാങ്ങിയിട്ടുണ്ട്.