ചടയമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ചടയമംഗലം വലിയ വഴി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചടയമംഗലം ഊന്നം പാറ, വലിയ വഴി, കൊച്ചു കുന്നുംപുറത്ത് വീട്ടിൽ നൗഫൽ ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.
2013ലും സമാനമായ കേസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.