തിരുവനന്തപുരം. പള്ളിപ്പുറം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ബൈക്ക് യാത്രികനാണ് മരിച്ചത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും മംഗലപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്