അടൂർ. കുടുംബവഴക്കിനെത്തുടര്‍ന്ന് വടക്കടത്തു കാവിൽ അച്ഛൻ മകനെ വെട്ടി

തലയ്ക്കും കൈയ്ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥ യിലായ മകൻ വടക്കടത്തുകാവ് രാജേഷ് കുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെട്ടേറ്റ രാജേഷ് മദ്യപിച്ചുണ്ടാക്കിയ ബഹളത്തിനിടെയാണ് അച്ഛൻ വെട്ടിയതെന്നാണ് പറയുന്നത്.

കുടുംബ വഴക്കാണ് കാരണം