തിരുവനന്തപുരം .ഗവർണർക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

ഗവർണർ മോദി ഭരണത്തിന്റെയും ബിജെപിയുടേയും ചട്ടുകമായി മാറി

ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെന്ന് പാർട്ടി മുഖപത്രത്തിൽ ലേഖനം

ജനകീയ സർക്കാരിനെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാൻ നോക്കുന്നു

കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ

കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തിന് ഒത്താശ ചെയ്യുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ