കോട്ടയം. എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ. എൻസിസി കോട്ടയം ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ എം എൻ സാജൻ (56) ആണ് മരിച്ചത്. ഓഫീസിസിലെ മെസിനോട് ചേർന്ന സ്വകാര്യ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം ഈസ്റ്റ്‌ പോലീസ് അന്വേഷണം ആരംഭിച്ചു