ചേർത്തല. താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കൺസൾട്ടന്റ് സർജൻ ഡോ.എം.കെ. ഷാജി (56) ആണ് മരിച്ചത്.കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ. ഷാജി ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപമുള്ള വീട്ടിലായിരുന്നു താമസം

മരണകാരണം വ്യക്തമല്ല, ഉദര സംബന്ധമായ രോഗത്തിന് ചികിൽസ തേടിയിരുന്നു.മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ