കൊച്ചി. നഗരത്തിൽ അക്രമി വിളയാട്ടത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കളത്തിപ്പറമ്പ് റോഡിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം.

വരാപ്പുഴ സ്വദേശി ശ്യാം (33) മരിച്ചു ; രണ്ടുപേർക്ക് പരുക്ക്. കുത്തേറ്റ ഒരാൾ ആശുപത്രിയിൽ നിന്ന് മുങ്ങിയെന്ന് സംശയം

ഇന്ന് പുലർച്ചെയാണ് സംഭവം. അരുൺ എന്നയാൾക്ക് ആണ് പരിക്ക്. ദിവസങ്ങള്‍മുമ്പാണ് കൊല്ലം സ്വദേശിയെ കുത്തിക്കൊന്നത്.