കാസർഗോഡ്. സിപി ഐ കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം

തുടർ ഭരണത്തിലേറിയ സർക്കാരിന്‍റെ ഒരു വർഷത്തെ പ്രവർത്തനം നിരാശാജനകമെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശം

സർക്കാർ മധ്യവർഗ വിഭാഗത്തിന്‍റെ താൽപര്യങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകുന്നു

വികസന കാഴ്ച്ചപാടുകൾ ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമാകുന്നുവെന്ന പൊതുവിമർശനം ഗൗരവത്തിൽ കാണണം

കേരള കോൺഗ്രസ് (എം), എൽ.ജെ.ഡി പാർട്ടികളുടെ മുന്നണി പ്രവേശം എൽ.ഡി.എഫിന് ഗുണം ചെയ്തില്ല

പുതിയ കക്ഷികളെ മുന്നണിയിൽ ചേർക്കുന്നത് ഇടത് സ്വഭാവം സംരക്ഷിച്ചുകൊണ്ടായിരിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശം