ആലപ്പുഴ. ദേശീയ പാതയില്‍ കുഴി കണ്ട് വെട്ടിച്ച ബൈക്ക് അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം . പുന്നപ്ര കുറവൻതോട് ദേശീയപാതയിലാണ് ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചത്

പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി – 28 ) ആണ് മരിച്ചത്

സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിൽ പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡി.കോളജ് ആശുപത്രി മോർച്ചറിയിൽ