തിരുവനന്തപുരം. കഴക്കൂട്ടം കുളത്തൂർ ദേശീയപാതയിൽ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു

മൂന്നു പോലീസുകാർക്ക് പരിക്ക്.

പരിക്കേറ്റ പോലീസുകാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നാലു പേർ പോലീസ് ജീപ്പിൽ ഉണ്ടായിരുന്നു.

ഡിവൈഡറിൽ ഇടിച്ചു മറു വശത്തേക്ക് മറിയുകയായിരുന്നു