തിരുവനന്തപുരം .സ്കൂൾ ഓണപ്പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ഒന്നാം പാദ വാർഷിക പരീക്ഷ