തിരുവനന്തപുരം . സാമ്പത്തിക പ്രതിസന്ധിയുടെ വായ്ത്താരിക്കിടയിലും വാഹന കമ്പം’ തീരാതെ മന്ത്രിമാർ

മന്ത്രിമാർക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ മന്ത്രിസഭാ അനുമതി.

10 കാറുകളാണ് പുതുതായി വാങ്ങുന്നത്

ഇതിനായി മൂന്നു കോടി ഇരുപത്തി രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു കാറിന് വില 32.22 ലക്ഷം രൂപയാണ് വില. നേരത്തേ മുഖ്യമന്ത്രിക്ക് അടക്കം പുതിയ കാര്‍ വാങ്ങിയതിലെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ പരിഷ്കാരം. ഇത്തരം നീങ്ങങ്ങള്‍ മന്ത്രിമാരെ ജനങ്ങളില്‍നിന്നും ഒറ്റപ്പെടുത്തുമെന്ന് സിപിഐ സമ്മേളനങ്ങളില്‍ വിമര്‍ശനമുണ്ടായിരുന്നു.