കൊച്ചി.എറണാകുളം ടൗൺ ഹാളിനു സമീപത്തെ ഹോട്ടലിൽ മൂന്നു പേർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ‌ കുത്തേറ്റു മരിച്ചു

കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്

മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്

എഡിസന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പ്രതിക്കായി നഗരത്തിൽ പൊലീസ് പരിശോധന നടത്തുന്നു.