കോഴിക്കോട്.പെരുവണ്ണാമൂഴിയിൽ സ്വർണ കടത്തു സംഘം തട്ടി കൊണ്ട് പോയ ഇർഷാദ് കൊല്ലപ്പെട്ടതായി സൂചന.
മൃതദേഹം ആഴ്ചകൾ മുൻപ് കൊയിലാണ്ടി നിന്നും കണ്ടെടുത്തിരുന്നു.
കാണാതായ മേപ്പയൂർ സ്വദേശി ദീപക് ന്റെ മൃതദേഹം ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയും സംസ്കരിക്കുകയും ചെയ്തു.


എന്നാൽ പോലീസിന്റെ FSL പരിശോധനയിൽ ദീപക് ന്റെ മൃതദേഹം അല്ലെന്നു കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇർഷാദാണ് കൊല്ലപ്പെട്ടതെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
തുടർന്ന് ഇർഷാദ് ന്റെ ഉമ്മയുടെ രക്തം എടുത്തു FSL ലാബിലേക്കു അയച്ചു. ഇർഷാദ് പുറകാട്ടരി പാലം പരിസരത്ത് കുടി ഓടുന്നത് കണ്ടവരുടെ സാക്ഷി മൊഴി പോലീസ് രേഖപെടുത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here