വിദ്യാർത്ഥി മദ്രസയിൽ തൂങ്ങി മരിച്ചു

കൊണ്ടോട്ടി. വിദ്യാർത്ഥി മദ്രസയിൽ തൂങ്ങി മരിച്ചു. തിരുന്നാവായ കൈത്തക്കരഹിഫ്ളുൽ ഖുർആൻ ദർദിലാണ് വിദ്യാർത്ഥി തൂങ്ങി മരിച്ചത്. കൊണ്ടോട്ടി കാടപടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. 11 വയസാണ്. ഇന്ന് പുലർച്ചയാണ് സംഭവം

Advertisement