റാസെല്‍ ഖൈമ.യുഎ ഇ റാസെല്‍ ഖൈമയില്‍ റോഡപകടത്തില്‍ അഞ്ചുമരണം,ഒരാള്‍ക്ക് ഗുരുതരപരുക്ക്. എമിറേറ്റ്സ് റോഡിലാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചുകയറുകയായിരുന്നു. മരിച്ചവര്‍ തദ്ദേശീയരാണ്. ഗുരുതരമായി പരുക്കേറ്റയാളെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലില്‍ എയര്‍ലിഫ്റ്റിംങ് നടത്തി. കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കുമാറ്റി.