ഗ​താ​ഗ​ത​ക്കു​രു​ക്ക് ; സ്കൂ​ളു​ക​ളു​ടെ​യും ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വൃത്തി ​സ​മ​യം മാ​റ്റു​ന്നു


കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി രൂ​ക്ഷ​മാ​കു​ന്നു. ട്രാ​ഫി​ക് കു​രു​ക്ക് പ​രി​ഹ​രി​ക്കു​വാ​ൻ സ്കൂ​ളു​ക​ളു​ടെ​യും ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
സ്കൂ​ളു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ പ്ര​ധാ​ന നി​ര​ത്തു​ക​ളെ​ല്ലാം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കു​വൈ​റ്റ് സൊ​സൈ​റ്റി ഓ​ഫ് എ​ഞ്ചി​നീ​യേ​ഴ്സ് സെ​ക്ര​ട്ട​റി എ​ഞ്ചി​നി​യ​ർ ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്കൂ​ളു​ക​ളും ഒ​രേ സ​മ​യ​ത്താ​യ​തി​നാ​ൽ റോ​ഡു​ക​ളി​ൽ രൂ​ക്ഷ​മാ​യ രീ​തി​യി​ലാ​ണ് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും പ​ട്രോ​ൾ യൂ​ണി​റ്റു​ക​ളെ പ്ര​ത്യേ​ക​മാ​യി വി​ന്യ​സി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യും ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു.

Advertisement