റിപുധാമൻ സിംഗ് മാലിക് കാനഡയിൽ വെടിയേറ്റു മരിച്ചു

Advertisement

കാനഡ .സിഖ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ റിപുധാമൻ സിംഗ് മാലിക് കാനഡയിൽ വെടിയേറ്റു മരിച്ചു.

സുറിയിൽ ഉണ്ടായ ആക്രമണത്തിലാണ് റിപുധാമൻ സിംഗ് മാലിക് കൊല്ലപ്പെട്ടത്.

329 പേർ കൊല്ലപ്പെട്ട 1985ലെ എയർ ഇന്ത്യ ബോംബ് സ്‌ഫോടനക്കേസിൽ ആരോപണ വിധേയനായിരുന്നു.

2005 ൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു

Advertisement