ദക്ഷിണാഫ്രിക്ക :
ദക്ഷിണാഫ്രിക്കയിലെ പാറ്റർമാരിസ്ബർഗിലെ ബാറിൽ വെടിവെപ്പ്. 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു വെടിവെപ്പ്
പോലീസ് എത്തുമ്പോൾ തന്നെ 12 പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർ ആശുപത്രിയിൽ വെച്ച് മരിച്ചു. വാഹനത്തിലെത്തിയ ഒരു സംഘം ഭക്ഷണശാലയിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയാിയരുന്നു.