ലേ​ബ​ർ പാ​ർ​ട്ടി​ക്ക് വി​ജ​യം; അ​ൽ​ബ​നീ​സി ഓ​സ്ട്രേ​ലി​യ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി

കാ​ൻ​ബ​റ: ആ​ന്ത​ണി അ​ൽ​ബ​നീ​സി ഓ​സ്ട്രേ​ലി​യ​യു​ടെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി. ഫെ​ഡ​റ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ൽ​ബ​നീ​സി​യു​ടെ ലേ​ബ​ർ പാ​ർ​ട്ടി​ക്ക് വി​ജ​യം.
പ​ത്തു​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ലേ​ബ​ർ​പാ​ർ​ട്ടി വി​ജ​യി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ൽ​ബ​നീ​സി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ൽ​ബ​നീ​സി​യു​ടെ വി​ജ​യം പു​തി​യ ച​രി​ത്ര​വും സൃ​ഷ്ടി​ച്ചു. ആം​ഗ്ലോ-​കെ​ൽ​റ്റി​ക് ഇ​ത​ര പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നു​ള്ള ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന ച​രി​ത്ര​മാ​ണ് അ​ൽ​ബ​നീ​സി​യെ കാ​ത്തി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ഓ​സ്ട്രേ​ലി​യ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പാ​ർ​ല​മെ​ൻറാ​കും ഇ​നി​യു​ണ്ടാ​കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisement