ഡ്രൈവർ : യോഗ്യത – പത്താം ക്ലാസ് ജയം / തത്തുല്യം, 5വർഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി – 50 വയസ്സ്

ഗാർഹിക ജോലി (വനിതകൾ): യോഗ്യത : പത്താം ക്ലാസ് ജയം / തത്തുല്യം, പ്രവൃത്തിപരിചയം, പ്രായപരിധി – 30 – 40 വയസ്സ്

പാചകത്തൊഴിലാളി പ്രുരുഷൻ) : യോഗ്യത : പത്താം ക്ലാസ് ജയം / തത്തുല്യം, 2 വർഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി – 30 – 40 വയസ്സ്

ഈ ഒഴിവുകൾ കൂടാതെ മറ്റ് ഒഴിവുകൾക്കും വിശദ വിവരങ്ങൾക്കും www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക

1 COMMENT

Comments are closed.