ടോകിയോ.പാരാലിംബിക്സിൽ ബാറ്റ്മിന്റണിൽ ഇന്ത്യയുടെ പ്രമോദ് ഭഗത് മെഡലുറപ്പിച്ച് ഫൈനലിൽ കടന്നു. സെമിയിൽ ജപ്പാൻ താരത്തെയാണ് പരാജയപ്പെടുത്തിയത്.
പാരാലിംബിക്സിൽ 2 സ്വർണ്ണം, 6 വെള്ളി, 5 വെങ്കലം ഉൾപ്പെടെ ഇന്ത്യ ഇതുവരെ 13 മെഡലുകൾ നേടിയിട്ടുണ്ട്.