ഹി​ന്ദു​രാ​ഷ്ട്ര സ​ങ്ക​ൽ​പം മു​സ്ലീ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള​ത​ല്ല: മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​യോ​ർ​ക്ക്: ഹി​ന്ദു​രാ​ഷ്ട്ര സ​ങ്ക​ൽ​പ​മെ​ന്നാ​ൽ മു​സ്ലീ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള​ത​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. ഭാ​ര​ത​ത്തി​ൽ മു​സ്ലീ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ഏ​തെ​ങ്കി​ലും ഹി​ന്ദു ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​യാ​ൾ യ​ഥാ​ർ​ഥ ഹി​ന്ദു ആ​യി​രി​ക്കി​ല്ല. അ​ത​ല്ല ഹി​ന്ദു​ത്വം. നി​ങ്ങ​ൾ സ്വ​യം ഒ​രു ഹി​ന്ദു എ​ന്ന് വി​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ എ​ല്ലാ​പാ​ത​ക​ളും ഒ​രേ ദൈ​വ​ത്തി​ലേ​ക്കു​ള്ള​താ​ണെ​ന്ന് വി​ശ്വ​സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച വ​ൺ വേ​ൾ​ഡ്, വ​ൺ ഹ്യൂ​മാ​നി​റ്റി(​ഒ​രു ലോ​കം, ഒ​രു മാ​ന​വി​ക​ത) എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ത്യ​സ്ത മ​ത​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ … Continue reading ഹി​ന്ദു​രാ​ഷ്ട്ര സ​ങ്ക​ൽ​പം മു​സ്ലീ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള​ത​ല്ല: മോ​ഹ​ൻ ഭാ​ഗ​വ​ത്