പശ്ചിമേഷ്യയെ വീണ്ടും ആളിക്കത്തിച്ച് യുഎസ്–ഇറാൻ ആക്രമണ പ്രത്യാക്രമണങ്ങൾ. ജോർദാനിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണം പുനരാരംഭിച്ചതിന് ശേഷമുള്ള യുഎസ് സേനയുടെ ആദ്യ ആൾനാശമാണിത്. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 16 ആയി.ആക്രമണത്തിന് പിന്നാലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസും തിരിച്ചടി നടത്തി. മേഖലയിൽ തന്ത്രപരമായ മേൽക്കൈ നേടാതെ അമേരിക്കയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കില്ലെന്ന നിലപാട് തുടർന്ന് ഇറാനും. ഇതിനിടെ, ഇറാനിലെ … Continue reading ജോർദാനിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed