പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ

ബലൂചിസ്ഥാൻ: പാക് അതിർത്തിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാൻ സേന അവകാശപ്പെടുന്നത്. ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്. Also Read: തുടർച്ചയായി 72 മണിക്കൂർ ഡ്യൂട്ടി, ഡോക്ടർമാർ അറിയാതെ കൊലപാതകികളാവുന്ന സിസ്റ്റത്തേക്കുറിച്ച് മുന്നറിയിപ്പുമായി ഡോ.സുൽഫി നൂഹു അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താനും ഗൂഡാലോചനകൾക്കുമായി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്നാണ് താലിബാൻ ആക്രമണത്തിനെ ന്യായീകരിച്ച് അവകാശപ്പെടുന്നത്. പക്തൂൺഖ്വയിലെ സരണിലുള്ള സ്കൂളിന് നേരെയും … Continue reading പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ