അറഫാ സംഗമം,ഹജ്ജ് തീര്‍ഥാടകരെ മിനായില്‍ നിന്ന് മൈതാനിയിലേക്ക് റെക്കോര്‍ഡ് വേഗതയില്‍ എത്തിച്ച് സൗദി

ജിദ്ദ. ഹജ്ജ് തീര്‍ഥാടകരെ മിനായില്‍ നിന്ന് അറഫാ  മൈതാനിയിലേക്ക് റെക്കോര്‍ഡ് വേഗതയില്‍ എത്തിച്ച് സൗദി അറേബ്യ. ഇന്ന് രാവിലെ 07:56-ഓടെ തന്നെ മുഴുവന്‍ തീര്‍ഥാടകരെയും അറഫയില്‍ എത്തിക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ തീര്‍ഥാടകരുടെ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക ആന്റ് ഹോളി സൈറ്റ്സിന്റെ എക്സിക്യൂട്ടീവ് വിഭാഗമായ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. ബസുകള്‍, അല്‍ മശാഇര്‍ മെട്രോ ട്രെയിന്‍, പരമ്പരാഗത ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ സമഗ്രമായി സംയോജിപ്പിച്ചാണ് … Continue reading അറഫാ സംഗമം,ഹജ്ജ് തീര്‍ഥാടകരെ മിനായില്‍ നിന്ന് മൈതാനിയിലേക്ക് റെക്കോര്‍ഡ് വേഗതയില്‍ എത്തിച്ച് സൗദി